Directorate of Food Craft Institute
+914712310441
directorfci@gmail.com

Admission 2022

Department of Tourism : Government of Kerala

DDRC Food Craft Institute Kerala
Admission 2022
പ്രവേശന നടപടിക്രമം
 
2022-2023 അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനം ആരംഭിച്ചിരിക്കുന്നു.  പ്രവേശനത്തിനായുള്ള അപേക്ഷ ഫോറവും പ്രോസ്‌പെക്ട്‌സും  ‘www.fcikerala.org’ എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ നേരിട്ട് അതാത് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ നിന്നും വാങ്ങിക്കുകയോ  ചെയ്യാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
 
 1) അപേക്ഷ നേരിട്ട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ നിന്നും വാങ്ങിക്കുന്നവർ അപേക്ഷ ഫോമിനായി പൊതു വിഭാഗക്കാർ 100/- രൂപയും പട്ടിക ജാതി/പട്ടിക വിഭാഗക്കാർ 50/- രൂപയും ഒടുക്കേണ്ടതാണ്. ഒരു അപേക്ഷ  ഉപയോഗിച്ചുതന്നെ ഒരു സ്ഥാപനത്തിലെ ആറ് കോഴ്‌സുകൾക്ക് വരെ മുൻഗണനാക്രമം അനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.
 
2) ‘www.fcikerala.org’ എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യുന്നവർ, അത്തരത്തിലുള്ള അപേക്ഷാ ഫോറത്തോടൊപ്പം പൊതു വിഭാഗക്കാർ 100/- രൂപയുടെയും പട്ടിക ജാതി/പട്ടിക വിഭാഗക്കാർ 50/- രൂപയുടെയും അതാത് പ്രിൻസിപ്പാളിന്റെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാവുന്നത്) ഉൾപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ തപാൽ മാർഗ്ഗവും അയക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളിൽ അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം പ്രത്യേകം ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതാണ്.
 
അപേക്ഷയിൽ അപേക്ഷകന്റെ മൊബൈൽ നമ്പറുകൾ തെറ്റില്ലാതെ രേഖപ്പെടുത്തുന്നതിനും , SSLC സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യുന്നതിനും ശ്രദ്ധിക്കുക. സംവരണത്തിന് അർഹതയുള്ളവർ രേഖകളുടെ പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

 
Click here to Download the Prospectus

Click here to Download the Application Form

 Contact Number of Institutes 

 

No Office / Institute Phone number
1 Food Craft Institute, Thiruvananthapuram +914712728340
2 Food Craft Institute, Kollam +91474 276 7635
3 Food Craft Institute, Kottayam +914812312504
4 Food Craft Institute, Thodupuzha +91486 2224601
5 Food Craft Institute, Cherthala +91478 2817234
6 Food Craft Institute, Kalamassery +914842558385
7 Food Craft Institute, Thrissur +914872384253
8 Food Craft Institute, Perinthalmanna +91493 3295733
9 Food Craft Institute, Tirur +91494 2430802
+91494 2944802
10 Food Craft Institute, Kozhikode +914952372131
11 Food Craft Institute, Kannur +914972706904
+914972933904
12 Food Craft Institute, Uduma +914672236347
13 Food Craft Institute, Palakkad +914922-256677